ജി.എം.എൽ.പി.സ്കൂൾ തിരുത്തി/അക്ഷരവൃക്ഷം/മുയലിന്റെ ബുദ്ധി

Schoolwiki സംരംഭത്തിൽ നിന്ന്
08:57, 30 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മുയലിന്റെ ബുദ്ധി

മനോഹരമായ ഒരു കാട്ടിൽ ഏതാനും മുയലുകൾ ജീവിച്ചിരുന്നു. അതേ കാട്ടിൽ തന്നെ ഒരു ആനയുമുണ്ട്. എല്ലാ ദിവസവും വെള്ളം കുടിക്കാനായി ആന അരുവിയുടെ അടുത്തെത്തും.ആന പോകുമ്പോൾ വഴിയരികിലെ മുയലുകളുടെ വീടുകളെല്ലാം നശിപ്പിക്കും. മുയലുകളെല്ലാം കൂടിയിരുന്ന് ആലോചിച്ചു. ആനയെ വീഴ്ത്താൻ ഒരു കുഴി കുഴിക്കാം........ അത് നമുക്ക് സാധിക്കുമോ? എന്തുകൊണ്ട് പറ്റില്ല ഒന്നിച്ചു നിന്നാൽ സാധിക്കാത്ത കാര്യമില്ല അവർ ദിവസങ്ങളോളം പരിശ്രമിച്ച് വലിയ ഒരു കുഴിയെടുത്തു ആന അതിൽ വീണു.മുയലുകൾ സന്തോഷത്തോടെ ജീവിച്ചു.

റിംഷാന
3 ജി.എം.എൽ.പി. തിരുത്തി
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കഥ