എൽ.എം.എസ്.എൽ.പി.എസ്. വെങ്ങാനൂർ/അക്ഷരവൃക്ഷം/ഭീതി

Schoolwiki സംരംഭത്തിൽ നിന്ന്
08:33, 30 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- SanujaRamapuram (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഭീതി <!-- തലക്കെട്ട് - സമചിഹ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഭീതി

കൊറോണ എന്നൊരു വൈറസ്സ് വന്നു
ലോകം മുഴുവൻ പകർന്നു പിടിച്ചു
ലക്ഷം പേരുടെ ജീവനെടുത്തു
കൊറോണയിവിടെ താണ്ഡവമാടി
ഇതിൽ നിന്നൊരു മോചനം വേണം
ഇടയ്കിടയ്ക്ക് കൈ കഴുകേണം
വ്യക്തിശുചിത്വം പാലിക്കേണം
ഇങ്ങനെ നമ്മൾ ചെയ്താൽ
കൊറോണയെ അകറ്റിടാം

ആഗ് നേഷ് .എ എസ്
2 സി എൽ.എം.എസ്.എൽ.പി.എസ്.വെങ്ങാനൂർ
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത