കൊറോണ എന്നൊരു വൈറസ്സ് വന്നു ലോകം മുഴുവൻ പകർന്നു പിടിച്ചു ലക്ഷം പേരുടെ ജീവനെടുത്തു കൊറോണയിവിടെ താണ്ഡവമാടി ഇതിൽ നിന്നൊരു മോചനം വേണം ഇടയ്കിടയ്ക്ക് കൈ കഴുകേണം വ്യക്തിശുചിത്വം പാലിക്കേണം ഇങ്ങനെ നമ്മൾ ചെയ്താൽ കൊറോണയെ അകറ്റിടാം
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത