ഉള്ളടക്കത്തിലേക്ക് പോവുക

കാവുംവട്ടം യു പി എസ്/അക്ഷരവൃക്ഷം/അതിജീവന ഗാഥ

Schoolwiki സംരംഭത്തിൽ നിന്ന്
08:22, 30 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അതിജീവന ഗാഥ


ലോകമാകെ ഭീതിയിലാഴ്ത്തി
കൊറോണയെന്ന ഭീകരൻ
മനുഷ്യകുലത്തെ കൊന്നൊടുക്കി
താണ്ഡവമാടി നിൽക്കുമ്പോൾ
തടഞ്ഞിടും തുരത്തിടും
കൊറോണയെന്ന ഭീകരനെ
 
കൈകൾ നന്നായി കഴുകിയും
മുഖാവരണം ധരിച്ചു നാം
സാമൂഹിക അകലം പാലിക്കു.......
വേവലാതിയെന്തിന് അതിജീവനത്തിൻ
ഗാഥകൾ രചിച്ചു
നമ്മൾക്കൊന്നായി നേരിടാം
പുതിയ പുലരിക്കായി......
 

ഗ്രിഷിൻ ബാബു
V B കാവുംവട്ടം യു പി സ്കൂൾ 
കൊയിലാണ്ടി ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത