ഗവ.യു.പി.എസ്.അടൂർ/അക്ഷരവൃക്ഷം/കോവിട്-19 നെ കുറിച്ച് ഒരു ലഘുകുറിപ്പ്
കോവിട്-19 നെ കുറിച്ച് ഒരു ലഘുകുറിപ്പ്
ചൈനയിലെ വുഹാനിൽ നിന്ന് പൊട്ടിപുറപ്പെട്ട് ലോകം മുഴുവൻ പടർന്ന് വ്യാപിച്ചിരിക്കുകയാണ് കോവിഡ്-19 എന്ന മഹാമാരി. കോവിഡ്-19 ന് എതിരെ ഇതുവരെ ഒരു മെഡിസിനും കണ്ടുപിടിച്ചിട്ടില്ല. വൈറസ് പടർന്ന് പിടിക്കാതിരിക്കാൻ നമ്മൾ ചെയ്യേണ്ടത് ഇവയൊക്കെ ആണ്. സാമൂഹിക അകലം പാലിക്കുക, കൈകൾ ഇടയ്ക്കിടെ സോപ്പ് ഇട്ടു കഴുകുക, തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും വയും മുഖവും തുവാല ഉപയോഗിച്ച് മറയ്‌ക്കുക, പൊതു സ്ഥലങ്ങളിൽ തുപ്പാത്തിരിക്കുക, സാനിട്ടറൈസ്സർ ഉപയോഗിച്ച് കൈകൾ വൃത്തിയാക്കുക. ഇപ്പോഴത്തെ സാഹചര്യത്തിൽ നമ്മൾ എങ്ങനെയാണ് ജീവിക്കുന്നത്. നമ്മുടെ രാജ്യത്തെ ജനങ്ങളെ കോവിഡ് -19 നിന്നും രക്ഷിക്കുവാൻ വേണ്ടി നമ്മുടെ പ്രധാനമന്ത്രിയും മറ്റു ജന പ്രതിനിധികളും അവരാൽ കഴിയുന്ന രീതിയിൽ ശ്രമിക്കുന്നു. ലോകത്തിലെ 30 ലക്ഷത്തോളം വരുന്ന കോവിഡ്-19 രോഗികളെ ഒരേ ലക്ഷ്യത്തോടെ പരിചരിക്കുന്ന ഡോക്ടർമാരും ന്സുമാരും നമ്മുടെ രാജ്യത്തുണ്ട്. അവരിൽ കുറച്ച് ശതമാനം ആൾക്കാർക്ക് കോവിഡ്-19 ബാധിച്ചിരിക്കുന്നു. ചില രാജ്യങ്ങളിൽ കോവിഡ്-19 രോഗികളെ ചികിത്സിക്കാൻ ഡോക്ടർമാരും നഴസുമാരും കുറവാണ്. കോവിഡ് -19 പടർന്ന് പിടിച്ച ഡോക്ടർമാരും നഴ്സ്മാരും ചികിൽസയിലാണ് കോവിഡ്-19ൽ നിന്നും രക്ഷനേടാൻ നമ്മുടെ രാജ്യത്ത് കർഫ്യു പ്രഖ്യപിച്ചു. ഇത് തുടർ നടപടിയാക്കുവാൻ വേണ്ടി നമ്മുടെ പോലീസ് സേനയെ നിയോഗിച്ചു. ഇവർ രാത്രിയെന്നോ പകലെന്നോ ദിവസങ്ങളോളം നമുക്കു വേണ്ടി നമ്മുടെ രാജ്യത്തിനു വേണ്ടി കഷ്ടപ്പെടുന്നു. ലോക് ഡൗൺ നന്ദി നമസ്കാരം കാരണം ജോലിക്ക് പോകാൻ കഴിയാത്ത കുറച്ച് സമൂഹം നമുക്കിടയിലുണ്ട്. നമ്മൾ അവരെ കണ്ടില്ലാന്ന് നടിക്കരുത് നാമൊന്നായി നിന്ന് നമുക്ക് കോവിഡ്-19 നെ നേരിടാം " സാമൂഹിക അകലം പാലിക്കുക, കൈകൾ ഇടക്കിടെ സോപ്പിട്ട് കഴുക്കുക, മാസ്ക് ഉപയോഗിക്കുക " . തുരത്തൂ കോവിടിനെ രക്ഷിക്കൂ സമൂഹത്തെ തുടച്ചു നീക്കു ഈ മഹാമാരിയെ. കോവിഡ് എന്ന മഹാമാരിക്കെതിരായി മരുന്ന് വേഗം കണ്ട് പിടിക്കട്ടെയെന്ന് ഞാൻ സർവ്വേശ്വരനോട് പ്രാർത്ഥിക്കുന്നു . Stay home stay Safe
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അടൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- അടൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- പത്തനംതിട്ട ജില്ലയിൽ 30/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം