കെ ഐ എ എൽ പി എസ് കല്ലൻചിറ/അക്ഷരവൃക്ഷം/ കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
07:38, 30 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vijayanrajapuram (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ | color= 2 }} <center> <poem> കൊറോണ രോഗം...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ

  
കൊറോണ രോഗം വരാതിരിക്കാൻ
നമുക്കെല്ലാവർക്കും കൈകോർക്കാം
കൈ കഴുകേണം മാസ്ക് ധരിക്കേണം
ശുചിത്വം മെല്ലാരും പാലിക്കേണം
പുറത്തിറങ്ങാതെ വീട്ടിൽ തന്നെ ഇരിക്കേണം
ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും
മുഖം നല്ലോണം മറയ്ക്കേണം
കൂട്ടുകാരെ നാമെല്ലാവരും അറിഞ്ഞീ ടേണം
ശുചിത്വമാണ് ഏകമാർഗ്ഗം ഗം

തേജസ് വിപി
2 A കെ ഐ എ എൽ പി എസ് കല്ലൻചിറ
ചിറ്റാരിക്കാൽ ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത