കൊറോണ രോഗം വരാതിരിക്കാൻ
നമുക്കെല്ലാവർക്കും കൈകോർക്കാം
കൈ കഴുകേണം മാസ്ക് ധരിക്കേണം
ശുചിത്വം മെല്ലാരും പാലിക്കേണം
പുറത്തിറങ്ങാതെ വീട്ടിൽ തന്നെ ഇരിക്കേണം
ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും
മുഖം നല്ലോണം മറയ്ക്കേണം
കൂട്ടുകാരെ നാമെല്ലാവരും അറിഞ്ഞീ ടേണം
ശുചിത്വമാണ് ഏകമാർഗ്ഗം ഗം