ഗവ. എൽ. പി. എസ്. മീനം/അക്ഷരവൃക്ഷം/ രക്ഷിക്കാം പരിസ്ഥിതിയെ

Schoolwiki സംരംഭത്തിൽ നിന്ന്
05:42, 30 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Nixon C. K. (സംവാദം | സംഭാവനകൾ) (verification)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
രക്ഷിക്കാം പരിസ്ഥിതിയെ

ജീവികളുടെ നിലനിൽപ്പ് പരിസ്ഥിതിയെ ആശ്രയിച്ചാണ്.അതിനാൽ പരിസ്ഥിതിക്ക് വളരെ പ്രാധാന്യമുണ്ട്.മറ്റ് ജീവികളിൽ നിന്നും വ്യത്യസ്ഥമായി ഇന്ന് മനുഷ്യൻ ഭൂമിക്ക് ഒരു ഭാരമാണ്. നമ്മൾ പ്രകൃതിയെ അമിതമായി ചൂഷണം ചെയ്യുന്നു. എന്നാൽ തിരിച്ചൊന്നും നൽകുന്നില്ല.മനുഷ്യൻ എല്ലാ മേഖലകളിലും പുരോഗതി നേടിയിട്ടുണ്ട്.പക്ഷെ അതെല്ലാം പരിസ്ഥിതിയെ നശിപ്പിച്ചു കൊണ്ടാണ്.പ്രകൃതി നമ്മുടെ അമ്മയാണ്.അതിൻെറ എല്ലാ ഗുണങ്ങളെയും നാം ഒന്നിപ്പിക്കണം.നമ്മുടെ മാലിന്യങ്ങൾ നാം തന്നെ സംസ്കരിക്കണം.ഓരോ അഞ്ചു വർഷം കഴിയുമ്പോളും ലോകരാജ്യങ്ങൾ പരിസ്ഥിതി സംരക്ഷണപ്രവർത്തനങ്ങളിൽ ഒരുമിച്ചിരുന്ന് വിശകലനം ചെയ്യണം . ഒന്നിച്ച് തീരുമാനമെടുക്കണം.ഒറ്റക്കെട്ടായി രക്ഷിക്കാം പരിസ്ഥിതിയെ.

സെയ്ദ ഫാത്തിമ
3 A ഗവ എൽ പി എസ് മീനം
കുളക്കട ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - ലേഖനം