Login (English) Help
മനുഷ്യർ വയലുകൾ മണ്ണിട്ടുനികത്തുന്നു താമരകുളങ്ങളിൽ മാലിന്യം തള്ളുന്നു പ്രതിബന്ധം ഇത് ഭൂമിയുടെയും മനുഷ്യരുടെയും ജീവിതത്തിനു ഈ മലിനീകരണം പ്രതിബന്ധം പണ്ട് മനുഷ്യൻ മണ്ണിന്റെ മനം അറിഞ്ഞകാലം ഇന്ന് മനുഷ്യൻ പ്ലാസ്റ്റിക്കിന്റെ ദോഷം അറിഞ്ഞ കാലം
സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത