ഉള്ളടക്കത്തിലേക്ക് പോവുക

എ എം യു പി എസ് മാക്കൂട്ടം/അക്ഷരവൃക്ഷം/മഹാമാരിയെ നേരിടാം

Schoolwiki സംരംഭത്തിൽ നിന്ന്
23:35, 29 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 47234 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മഹാമാരിയെ നേരിടാം <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മഹാമാരിയെ നേരിടാം



കൊറോണ വൈറസിനെ നാം സൂക്ഷിക്കണം
ചൈനയിലെ വ്യുഹാനിൽ നിന്നും വന്നതല്ലോ
ലോകമെമ്പാടും വ്യാപിച്ചിരിക്കയാണേ
വൈറസിൽ നിന്നും വേണം നമുക്കൊരു മോചനം
കൈകൾ നാം സോപ്പിട്ട് കഴുകീടേണം
ജനങ്ങളിൽ നിന്ന് നാം അകലം പാലിക്കണം
ഭയന്നീടാതെ നമുക്കിവിടെ വൈറസിനെ നേരിടാം
ജാഗ്രതയാണ് വേണ്ടത് നമുക്കെപ്പോഴും.
       
                       
        

Adhish Minhaj
IV C മാക്കൂട്ടം എ.എം.യു.പി സ്കൂൾ
കുന്ദമംഗലം ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത