കൊറോണ വൈറസിനെ നാം സൂക്ഷിക്കണം
ചൈനയിലെ വുഹാനിൽ നിന്നും വന്നതല്ലോ
ലോകമെമ്പാടും വ്യാപിച്ചിരിക്കയാണേ
വൈറസിൽ നിന്നും വേണം നമുക്കൊരു മോചനം
കൈകൾ നാം സോപ്പിട്ട് കഴുകീടേണം
ജനങ്ങളിൽ നിന്ന് നാം അകലം പാലിക്കണം
ഭയന്നീടാതെ നമുക്കിവിടെ വൈറസിനെ നേരിടാം
ജാഗ്രതയാണ് വേണ്ടത് നമുക്കെപ്പോഴും.