എൽ എം എസ്സ് എൽ പി എസ്സ് പൂവത്തൂർ/അക്ഷരവൃക്ഷം/പ്രതിരോധശക്തി

Schoolwiki സംരംഭത്തിൽ നിന്ന്
22:49, 29 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

രോഗപ്രതിരോധശക്തി കൂട്ടുവാനായി
നമ്മൾ ചെറുപയർ കുതിർത്ത് കഴിക്കണം
 പിന്നെ നെല്ലിക്കയും കഴിക്കണം ഇഞ്ചിയും
കുരുമുളകും മഞ്ഞളും വെളുത്തുള്ളി യും
നമ്മുടെ നിത്യാഹാരത്തിൽ ഉൾപ്പെടുത്തണം
പകർച്ചവ്യാധികൾ നമ്മെ തേടി നടക്കുമ്പോൾ
 രോഗപ്രതിരോധശക്തി ഉണ്ടെങ്കിൽ
നമ്മൾ വിജയിച്ചു
നമ്മൾ വിജയിച്ചു
 

അനീന എ
എൽ എം എസ് എൽ പി എസ് പൂവത്തൂർ
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത