22:12, 29 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- ബിജുകല്ലംപള്ളി(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= മഹാമാരിക്കുള്ളിൽ | color= 5 }} <center><poe...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മഹാമാരിക്കുള്ളിൽ
സൂര്യന്റെ ആകൃതിയിൽ എത്തി
കൊറോണ എന്ന പേരുവന്നു
അവനിയിൽ എത്തിയ
കൊറോണ എന്ന മാരി
മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് വ്യാപിച്ചു
പുത്തൻ എന്നർത്ഥം വരുന്ന വാക്കായ
നോവൽ ചേർത്തു വിളിച്ച്
കോവിഡ് 19വൈറസ്
ലോകത്തെ കനിവില്ലാതെ കീഴടക്കി
ഭൂമിയെ പിടിച്ചുകുലുക്കി കൊണ്ടിരിക്കുന്ന
ഈ മാരി കൂട്ടമരണത്തിന് കാരണമായി