കാ... കാ... എന്നു കരഞ്ഞീടും, എൻ്റെ നിറം കറുപ്പാണേ.. ആകാശത്തിൽ പറക്കും ഞാൻ, കണ്ടതൊക്കെ തിന്നും ഞാൻ, കൂട്ടുകെട്ടി പാർക്കും ഞാൻ, കൂട്ടംകൂടി പറക്കും ഞാൻ, കൂട്ടംകൂടി കരയും ഞാൻ,
സാങ്കേതിക പരിശോധന - vanathanveedu തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത