എം.വി.എ..എൽ.പി.സ്കൂൾ അരിയല്ലൂർ/അക്ഷരവൃക്ഷം/കാക്ക

Schoolwiki സംരംഭത്തിൽ നിന്ന്
കാക്ക


കാ... കാ... എന്നു കരഞ്ഞീടും,
എൻ്റെ നിറം കറുപ്പാണേ..
ആകാശത്തിൽ പറക്കും ഞാൻ,
കണ്ടതൊക്കെ തിന്നും ഞാൻ,
കൂട്ടുകെട്ടി പാർക്കും ഞാൻ,
കൂട്ടംകൂടി പറക്കും ഞാൻ,
കൂട്ടംകൂടി കരയും ഞാൻ,

 

ഉമൈറ നഫീസത്ത് കെ.പി
2 A എം.വി.എ.എൽ.പി.എസ്.അരിയല്ലൂർ
PARAPPANANGADI ഉപജില്ല
MALAPPURAM
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത