എം.വി.എ..എൽ.പി.സ്കൂൾ അരിയല്ലൂർ/അക്ഷരവൃക്ഷം/കൊറോണ(കവിത)

Schoolwiki സംരംഭത്തിൽ നിന്ന്
22:01, 29 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vanathanveedu (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ

കൊറോണ എന്ന വിപത്തിനെ
തുരത്തീടാം നമുക്കൊന്നായി
കഴുകീടാം നിരന്തരംകൈകൾ
പാലിച്ചീടാം നിയമങ്ങൾ
അകലം നന്നായ് പാലിക്കാം
ഈ ദിനങ്ങൾ സുവർണ്ണമാക്കാം
നല്ല നല്ല പ്രവൃത്തിക്കായ്

     _ _

 

റിജുൽകൃഷ്ണ .ആർ
1 B എം.വി.എ..എൽ.പി.സ്കൂൾ അരിയല്ലൂർ
പരപ്പനങ്ങാടി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - vanathanveedu തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത