കൊറോണ എന്ന വിപത്തിനെ തുരത്തീടാം നമുക്കൊന്നായി കഴുകീടാം നിരന്തരംകൈകൾ പാലിച്ചീടാം നിയമങ്ങൾ അകലം നന്നായ് പാലിക്കാം ഈ ദിനങ്ങൾ സുവർണ്ണമാക്കാം നല്ല നല്ല പ്രവൃത്തിക്കായ് _ _
സാങ്കേതിക പരിശോധന - vanathanveedu തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത