21:58, 29 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ajamalne(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= ശുചിത്വം | color= 3 }} <center> <poem> ശുചിത്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ശുചിത്വം
ശുചിത്വം നാം ശീലിച്ചാൽ
സർവ്വ രോഗങ്ങളെയും ചെറുക്കാം.
കുളിച്ചിടേണം രണ്ടു നേരം
കൈ കഴുകണം ഈടയ്ക്കിടയ്ക്ക്
നഖം മുറിച്ചിടേണം ആഴ്ചയിൽ
ധരിക്കണം വൃത്തിയുള്ള വസ്ത്രങ്ങൾ
ശുചിത്വം നാം ശീലമാക്കണം
മറക്കരുതേ കൂട്ടുകാരേ.