നിർമ്മലഗിരി എൽ പി എസ് വെള്ളരിക്കുണ്ട്/അക്ഷരവൃക്ഷം/ ശുചിത്വം..

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം

  
ശുചിത്വം നാം ശീലിച്ചാൽ
സർവ്വ രോഗങ്ങളെയും ചെറുക്കാം.
കുളിച്ചിടേണം രണ്ടു നേരം
കൈ കഴുകണം ഈടയ്ക്കിടയ്ക്ക്
നഖം മുറിച്ചിടേണം ആഴ്ചയിൽ
ധരിക്കണം വൃത്തിയുള്ള വസ്ത്രങ്ങൾ
ശുചിത്വം നാം ശീലമാക്കണം
മറക്കരുതേ കൂട്ടുകാരേ.

ഐറിൻ മേരി റോയിച്ചൻ
3 B നിർമ്മലഗിരി എൽ പി എസ് വെള്ളരിക്കുണ്ട്
ചിറ്റാരിക്കാൽ ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത