എ.എൽ.പി.എസ് തൊഴുവാനൂർ/അക്ഷരവൃക്ഷം/പരിസ്ഥിതി നമ്മുടെ സമ്പത്ത്
പരിസ്ഥിതി നമ്മുടെ സമ്പത്ത്
ജൂൺ 5 ലോക പരിസ്ഥിതി ദിനം 1974 ജൂൺ 5 പരിസ്ഥിതി ദിനമായി ആചരിക്കാൻ ഐക്യരാഷ്ട്രസഭ തീരുമാനിച്ചു.ഓരോ വർഷവും ജൂൺ 5 നമ്മെ ഓർമപ്പെടുത്തുന്നത് പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ചാണ്.ഇന്ന് മനുഷ്യർ തന്നെ നമ്മുടെ പരിസ്ഥിതിയെ നശിപ്പിച്ചുകൊണ്ടിരിക്കുകയാണ്.വനത്തിലെ മരങ്ങൾ വെട്ടിമുറിച്ചും,മലകൾ നിരത്തി മണ്ണെടുത്തും,പുഴയിൽ നിന്ന് മണലെടുത്തും മനുഷ്യർ നശിപ്പിച്ചു.അന്തരീക്ഷ വായു മലിനപ്പെടുത്തിയും,പ്ലാസ്റ്റിക്കിൻറെ ഉപയോഗംവർധിപ്പിച്ചും വ്യവസായശാലകളിലെ രാസവസ്തുക്കൾ പുഴയിലേക്ക് വലിച്ചെറിഞ്ഞും ഭൂമിയിലെ ജലത്തെ മലിനപ്പെടുത്തി. പരിസ്ഥിതി സംരക്ഷിക്കുന്നതിനു നാം മരങ്ങൾ |