സെന്റ് പോൾസ് എച്ച്.എസ്. നരിയാപുരം/അക്ഷരവൃക്ഷം/കൊറോണ എന്ന മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
19:08, 29 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Nariyapuram (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ എന്ന മഹാമാരി <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ എന്ന മഹാമാരി


കൊറോണ എന്ന മഹാമാരി
മാറാവ്യാധിയായി പടരുമ്പോൾ
ആധിയങ്ങേറി മാനവർക്ക്
മ്യത്യുവെത്തി ആയിരങ്ങളിൽ

കൊറോണയങ്ങു വാഴിടുമ്പോൾ
ഭൂമിയെങ്ങും പട്ടിണി വന്നിടുന്നു
ബുദ്ധിമുട്ടൊക്കെയും ഏറിടുന്നു
ബന്ധുക്കളൊക്കെയും ബന്ധനത്തിൽ
ബന്ധമില്ലാതങ്ങായിടുന്നു

വീട്ടിലുള്ളവർ കൂട്ടിലായി
കൂട്ടു കൂടുന്നത് കുറ്റമായി
ആർഭാടമില്ലാ ആർപ്പുവിളികളില്ലാ
ഉലകിലെങ്ങും ഉള്ളിലെ സ്‌നേഹം
ഉലകിലെങ്ങും പ്രതീക്ഷ വന്നിടട്ടെ...


 

ശ്വേത സുരേഷ് ബാബു
10 B സെന്റ്‌ പോൾസ് ഹൈസ്കൂൾ നരിയാപുരം
പന്തളം ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത