സെന്റ് പോൾസ് എച്ച്.എസ്. നരിയാപുരം/അക്ഷരവൃക്ഷം/കൊറോണ എന്ന മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ എന്ന മഹാമാരി


കൊറോണ എന്ന മഹാമാരി
മാറാവ്യാധിയായി പടരുമ്പോൾ
ആധിയങ്ങേറി മാനവർക്ക്
മ്യത്യുവെത്തി ആയിരങ്ങളിൽ

കൊറോണയങ്ങു വാഴിടുമ്പോൾ
ഭൂമിയെങ്ങും പട്ടിണി വന്നിടുന്നു
ബുദ്ധിമുട്ടൊക്കെയും ഏറിടുന്നു
ബന്ധുക്കളൊക്കെയും ബന്ധനത്തിൽ
ബന്ധമില്ലാതങ്ങായിടുന്നു

വീട്ടിലുള്ളവർ കൂട്ടിലായി
കൂട്ടു കൂടുന്നത് കുറ്റമായി
ആർഭാടമില്ലാ ആർപ്പുവിളികളില്ലാ
ഉലകിലെങ്ങും ഉള്ളിലെ സ്‌നേഹം
ഉലകിലെങ്ങും പ്രതീക്ഷ വന്നിടട്ടെ...


 

ശ്വേത സുരേഷ് ബാബു
10 B സെന്റ്‌ പോൾസ് ഹൈസ്കൂൾ നരിയാപുരം
പന്തളം ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 13/ 10/ 2020 >> രചനാവിഭാഗം - കവിത