സെൻറ് തെരേസാസ് എ ഐ എച്ച് എസ് കണ്ണൂർ/അക്ഷരവൃക്ഷം/ഭയമല്ല ജാഗ്രതയാണ് വേണ്ടത്

18:06, 29 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mtdinesan (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഭയമല്ല ജാഗ്രതയാണ് വേണ്ടത്

കോവിഡ്-19 എന്ന് ലോകാരോഗ്യസംഘടന പേരിട്ട ഈ നോവൽ കൊറോണ വൈറസ് ഏറ്റവും കൂടുതൽ ആളുകളുടെ ജീവനെടുത്തത് ചൈനയിലാണ്. ഇറ്റലിയിലും ഇറാനിലുമൊക്കെ മരണസംഖ്യ ഉയരുകയാണ്. ഇന്ത്യയിലും രോഗബാധിതരുടെ എണ്ണം കൂടുന്നു. കൊറോണ വൈറസ് തടയാൻ എന്തൊക്കെ ശ്രദ്ധിക്കണം?


  • വ്യക്തി ശുചിത്വം പാലിക്കണം


  • ചുമക്കുമ്പോഴും തുമ്മുമ്പോഴും തൂവാല ഉപയോഗിക്കണം..


  • സാമൂഹിക അകലം പാലിക്കുക


  • കൈകൾ കഴുകാതെ വായിലോ, മൂക്കിലോ, കണ്ണിലോ സ്പർശിക്കാതിരിക്കുക


  • രോഗലക്ഷണങ്ങൾ ഉള്ളവരോട് അടുത്തിടപഴകാതിരിക്കുക..


  • സോപ്പോ ഹാൻഡ്‌വാഷോ ഉപയോഗിച്ച് 20 സെക്കന്റ്‌ നേരം കൈകൾ വൃത്തിയായി കഴുകുക


  • അനാവശ്യമായി പുറത്തിറങ്ങാതിരിക്കുക


  • ശ്വാസതടസം, ചുമ, പനി, ജലദോഷം എന്നിവയുടെ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ ആശുപത്രിയിപ്പിൽ എത്തുക.
റിയ സുരേഷ്
9a സെൻറ് തെരേസാസ് എ ഐ എച്ച് എസ് കണ്ണൂർ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം