ഭയമല്ല ജാഗ്രതയാണ് വേണ്ടത്
കോവിഡ്-19 എന്ന് ലോകാരോഗ്യസംഘടന പേരിട്ട ഈ നോവൽ കൊറോണ വൈറസ് ഏറ്റവും കൂടുതൽ ആളുകളുടെ ജീവനെടുത്തത് ചൈനയിലാണ്. ഇറ്റലിയിലും ഇറാനിലുമൊക്കെ മരണസംഖ്യ ഉയരുകയാണ്. ഇന്ത്യയിലും രോഗബാധിതരുടെ എണ്ണം കൂടുന്നു.
കൊറോണ വൈറസ് തടയാൻ എന്തൊക്കെ ശ്രദ്ധിക്കണം?
- വ്യക്തി ശുചിത്വം പാലിക്കണം
- ചുമക്കുമ്പോഴും തുമ്മുമ്പോഴും തൂവാല ഉപയോഗിക്കണം..
- കൈകൾ കഴുകാതെ വായിലോ, മൂക്കിലോ, കണ്ണിലോ സ്പർശിക്കാതിരിക്കുക
- രോഗലക്ഷണങ്ങൾ ഉള്ളവരോട് അടുത്തിടപഴകാതിരിക്കുക..
- സോപ്പോ ഹാൻഡ്‌വാഷോ ഉപയോഗിച്ച് 20 സെക്കന്റ് നേരം കൈകൾ വൃത്തിയായി കഴുകുക
- അനാവശ്യമായി പുറത്തിറങ്ങാതിരിക്കുക
- ശ്വാസതടസം, ചുമ, പനി, ജലദോഷം എന്നിവയുടെ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ ആശുപത്രിയിപ്പിൽ എത്തുക.
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം
|