സെന്റ് ആൻസ് എയുപിഎസ് നീലേശ്വരം/അക്ഷരവൃക്ഷം/ വിട്ടീലിരുന്നു തുരത്തീടാം

Schoolwiki സംരംഭത്തിൽ നിന്ന്
17:59, 29 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ajamalne (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= വിട്ടീലിരുന്നു തുരത്തീടാം |...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വിട്ടീലിരുന്നു തുരത്തീടാം

  
അവധിക്കാലം ആയില്ലേ
വിദ്യാലയങ്ങൾ അടച്ചല്ലോ
 കളിച്ചു നടക്കാൻ കഴിയില്ല
പുറത്തിറങ്ങാൻ കഴിയില്ല
കോറോണ എന്നൊരു വീരൻതൻ
പിടിയിലമർന്നു നാമെല്ലാം
മാസ്ക് ധരിക്കാം വീട്ടിലിരിക്കാം
കൈകൾ നന്നായി കഴുകിയിടാം
കോറോണ എന്നൊരു വീരനെ
വിട്ടീലിരുന്നു തുരത്തീടാം

ജിയമോൾ
2 B സെന്റ് ആൻസ് എയുപിഎസ് നീലേശ്വരം
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത