Login (English) Help
അവധിക്കാലം ആയില്ലേ വിദ്യാലയങ്ങൾ അടച്ചല്ലോ കളിച്ചു നടക്കാൻ കഴിയില്ല പുറത്തിറങ്ങാൻ കഴിയില്ല കോറോണ എന്നൊരു വീരൻതൻ പിടിയിലമർന്നു നാമെല്ലാം മാസ്ക് ധരിക്കാം വീട്ടിലിരിക്കാം കൈകൾ നന്നായി കഴുകിയിടാം കോറോണ എന്നൊരു വീരനെ വിട്ടീലിരുന്നു തുരത്തീടാം
സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത