പിപിടിഎസ് എഎൽപിഎസ് കാഞ്ഞങ്ങാട് കടപ്പുറം/അക്ഷരവൃക്ഷം/ ദുഃഖം

Schoolwiki സംരംഭത്തിൽ നിന്ന്
17:31, 29 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ajamalne (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ദുഃഖം | color= 4 }} <center> <poem> ഹേ മഹാമാര...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ദുഃഖം

  
ഹേ മഹാമാരി നീ എന്തിന് വന്നു. എന്റെ കളി മുടക്കാനോ,പന്തുമായി പാഠത്തു പോകാൻ കൂട്ടുകാരില്ല.മിഠായി വാങ്ങാൻ ഒരു കവലയുമില്ല,കൂട്ടുകാരുമുള്ള കലഹവുമില്ല,പിച്ചലോ,മാന്തലോ ഒന്നുമില്ല.വീട്ടിൽ വന്നു ഒരു പരാതിയുമില്ല. ദുഃഖം ഹേ മഹാമാരി നീ എന്തിനു വന്നു
വീട്ടിൽ ചടഞ്ഞിരുന്നു മടുത്തു.ഉമ്മയുടെ വഴക്കും,ചേട്ടന്റെ കൊഞ്ഞനം കുത്തലും ദുഃഖം മൂഖ ദുഃഖം ഹേ മഹാമാരി നീ എന്തിന് വന്നു.പോകൂ പോകൂ വേഗം പോകൂ പുതിയ പന്ത് വാങ്ങണം കൂട്ടുകാരെ തേടണം,മൈതാനം അലങ്കാരമാക്കണം

മുഹമ്മദ്‌ നസീം
3 A പിപിടിഎസ് എഎൽപിഎസ് കാഞ്ഞങ്ങാട് കടപ്പുറം
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത