സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ പി എസ് ഭരണങ്ങാനം/അക്ഷരവൃക്ഷം/ വൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്


വൈറസ്

കൊറോണയെന്നൊരു വൈറസ്
മതമെന്നൊരു വൈറസിനെയും
ജാതിയെന്നൊരു വൈറസിനേയും
മനുഷ്യ മനസ്സിലെ വൈറസിനെയും
ഒന്നാക്കി ഒന്നാക്കി നന്നാക്കി
പ്രളയം കഴിഞ്ഞു
കൊറോണ കഴിഞ്ഞു
ഇനിയെങ്കിലും നാം
നന്നാകുമോ...

നിവിൻ ജിജി
1 സി എസ് എൽ ടി എൽ.പി.സ്കൂൾ, ഭരണങ്ങാനം
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത