എ.എൽ.പി.എസ്.‍‍‍‍‍‍‍‍‍‍‍ വളാംകുളം/അക്ഷരവൃക്ഷം/അമ്മയാണേ

Schoolwiki സംരംഭത്തിൽ നിന്ന്
16:54, 29 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18740 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= അമ്മയാണേ <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അമ്മയാണേ

അരുതേ അരുതേ ദ്രോഹിക്കല്ലേ
പ്രകൃതി നമ്മുടെ അമ്മയാണേ
 മരങ്ങൾ ഒന്നും മുറിക്കല്ലേ
പുഴയേ മലിനമാക്കരുതേ
നന്നായ് നന്നായ് നോക്കേണം
 നമ്മൾ എല്ലാം അമ്മയെ

 

മനു കൃഷ്ണ കെ .പി
1-B എ എൽ പി എസ് വളാംകുളം
പെരിന്തൽമണ്ണ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത