അമ്മയാണേ

അരുതേ അരുതേ ദ്രോഹിക്കല്ലേ
പ്രകൃതി നമ്മുടെ അമ്മയാണേ
 മരങ്ങൾ ഒന്നും മുറിക്കല്ലേ
പുഴയേ മലിനമാക്കരുതേ
നന്നായ് നന്നായ് നോക്കേണം
 നമ്മൾ എല്ലാം അമ്മയെ

 

മനു കൃഷ്ണ കെ .പി
1-B എ എൽ പി എസ് വളാംകുളം
പെരിന്തൽമണ്ണ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത