പാലേരി എൽ പി എസ്/അക്ഷരവൃക്ഷം/ കൊറോണ എന്നാ മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
16:15, 29 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- MT 1260 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ എന്നാ മഹാമാരി

കൊറോണ അഥവാ കോവിഡ് 19 എന്ന വൈറസിനെ കുറിച്ചും അതുമായി ബന്ധപ്പെട്ട രോഗലക്ഷണങ്ങളെ കുറിച്ചും ഉള്ള സുപ്രധാനമായ അറിവുകൾ..... ജന്തുക്കളുടെ കോശങ്ങളിൽ പെരുകാൻ കഴിയുന്നതും ലളിത ഘടനയോടു കൂടിയ സൂക്ഷ്മ രോഗാണുക്കളാണ് ഈ വൈറസുകൾ. ഇപ്പോൾ നേരിട്ട് കൊണ്ടിരിക്കുന്ന കൊറോണ വൈറസ് ചൈനയിലെ വുഹാൻ സിറ്റിയിൽ ആണ് ആദ്യമായി സ്ഥിരീകരിച്ചത്. ലോകാരോഗ്യ സംഘടന ഈ രോഗത്തിന് പേരിട്ടത് കോവിഡ് 19 എന്നാണ്.

പ്രതിരോധം


പരിസരശുചിത്വവും വ്യക്തിശുചിത്വവും പാലിക്കുക, കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് വൃത്തിയായി കഴുകുക, പനി ജലദോഷം എന്നിവ യുടെ ലക്ഷണങ്ങൾ ഉള്ളവരോട് ഇടപെടാതിരിക്കുക, സാമൂഹിക അകലം പാലിക്കുക, മാസ്ക് കൈയുറകൾ എന്നിവ ഉപയോഗിക്കുക, രോഗപ്രതിരോധശക്തി പ്രതിരോധശേഷി നേടാൻ ആവശ്യമായ പോഷകഭക്ഷണങ്ങൾ കഴിക്കുക എന്നിവയാണ്.

ഹൃത്തിക്. സി. പി.
4 STD പലേരി എൽ പി സ്കൂൾ
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - MT_1260 തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം