പാലേരി എൽ പി എസ്/അക്ഷരവൃക്ഷം/ പരിസ്ഥിതി കവിത

Schoolwiki സംരംഭത്തിൽ നിന്ന്
16:13, 29 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- MT 1260 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പരിസ്ഥിതി കവിത

ഒരു മരത്തെ നടുക നാം
 പ്രകൃതിക്ക് തണലേകുക നാം
 ഒരു മരത്തൈ നൽകും ജീവികൾക്ക്
 കൂട്ടമായി ആശ്രയം കൂട്ടമായി ആശ്രയം
ഒരു മരത്തൈ നൽകും ഒരായിരം ജീവൻ
  നമ്മൾ ഒരു മരം മുറിച്ചിടുമ്പോൾ
 തകരുന്നു ജീവിത സാഗരങ്ങൾ
 ഓരോ മരം മുറിക്കുമ്പോഴും
 അടരുന്ന ഇലതുമ്പ് ചൊല്ലുന്നു
ഇനിയും തളിരായ് ഞാൻ ജനിക്കും
 ഇനിയും തളിരായി ഞാൻ ജനിക്കും
 പരിസ്ഥിതി ദിനത്തിൽ ഓരോ മരവും നടുക നാം
 സംരക്ഷിക്കാം പരിസ്ഥിതിയെ
 ജീവൻ രക്ഷിക്കാം പരിസ്ഥിതിയെ
  സംരക്ഷിക്കാം ജീവൻ രക്ഷിക്കാം
 

ഋതുനന്ദ്. സി. വി
3 STD പലേരി എൽ പി സ്കൂൾ
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT_1260 തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത