ജി. എച്ച്. എസ്. എസ്. ഉദുമ/അക്ഷരവൃക്ഷം/കോവിഡ് -19 തുരത്തീടാം

Schoolwiki സംരംഭത്തിൽ നിന്ന്
16:03, 29 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vijayanrajapuram (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കോവിഡ് -19 തുരത്തീടാം | color= 3 }} <center...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കോവിഡ് -19 തുരത്തീടാം

 
കൊറോണയെന്ന മാരകരോഗത്തെ-
യൊന്നിച്ച് നിന്ന് തുരത്തീടൂവിൻ
ഒന്നിച്ച് നിന്ന് തുരത്തിടാൻ വേണ്ടത് സുര-
ക്ഷിതമയി നാം വീട്ടിലിരിക്കണം
സർക്കാരിനൊപ്പം നിന്നീടുവിൻ
കോവിഡ്-19 നെ തുരത്തീടുവിൻ
മാസ്‌ക് ധരിച്ച് പുറത്തു പോകീടൂവിൻ
സാനിടൈയ്‌സർ കൊണ്ട് കൈ കഴുകീടുവിൻ
ലോക് ഡൗനായത്‌കൊണ്ട് നമുക്കിനി വീട്ടി-
ലിരുന്ന് രസിക്കുവാലോ
വീട്ടിലെ മാറാല വൃത്തിയാക്കാം.
ചെടികളെയെല്ലാം സുശ്രൂഷിക്കാം
ഒന്നിച്ച് നിൽക്കാം സർക്കാരിനൊപ്പം
കോവിഡ് -19 തുരത്തീടാം.

ANAMIKA. V
7 B ജി. എച്ച്. എസ്. എസ്. ഉദുമ
ബേക്കൽ ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത