കൊറോണയെന്ന മാരകരോഗത്തെ-
യൊന്നിച്ച് നിന്ന് തുരത്തീടൂവിൻ
ഒന്നിച്ച് നിന്ന് തുരത്തിടാൻ വേണ്ടത് സുര-
ക്ഷിതമയി നാം വീട്ടിലിരിക്കണം
സർക്കാരിനൊപ്പം നിന്നീടുവിൻ
കോവിഡ്-19 നെ തുരത്തീടുവിൻ
മാസ്‌ക് ധരിച്ച് പുറത്തു പോകീടൂവിൻ
സാനിടൈയ്‌സർ കൊണ്ട് കൈ കഴുകീടുവിൻ
ലോക് ഡൗനായത്‌കൊണ്ട് നമുക്കിനി വീട്ടി-
ലിരുന്ന് രസിക്കുവാലോ
വീട്ടിലെ മാറാല വൃത്തിയാക്കാം.
ചെടികളെയെല്ലാം സുശ്രൂഷിക്കാം
ഒന്നിച്ച് നിൽക്കാം സർക്കാരിനൊപ്പം
കോവിഡ് -19 തുരത്തീടാം.