ജിഡബ്ലിയുഎൽപിഎസ് അടോട്ട്കയ‍‍/അക്ഷരവൃക്ഷം/ മഹാമാരി

15:15, 29 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ajamalne (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മഹാമാരി | color= 5 }} <center> <poem> മഹാമാരി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മഹാമാരി

  
മഹാമാരി

ഭയന്നു ലോകം കൊറോണ കൊണ്ട്
ജാതിമത ഒന്നുമേ നോക്കാതെ
പോരാടീടാം നമുക്കൊന്നായ്
കളികളും ചിരികളും വീട്ടിലിരുന്നാവാം
കഴിയുന്ന ജോലികൾ ചെയ്തു തീർക്കാം
ഇടയ്ക്കിടെ കൈകൾ കഴുകീടാം
വണ്ടിയും കടയും ആഘോഷവുമില്ലാതെ
വാർത്തകൾ കൊറോണ മാത്രമായി
രാവും പകലുമില്ലാതെ
ആരോഗ്യ പ്രവർത്തകരുമീ നിയമ പാലകരും
കാക്കുന്നു നമ്മുടെ നാടിനെയൊന്നായ്
ഒരുമയോടെ നമുക്കും കൈകൾ കോർക്കാം
മഹാമാരി കൊറോണയെ തകർക്കാൻ ..!

YADHUKRISHNAN .K
4 A ജിഡബ്ലിയുഎൽപിഎസ് അടോട്ട്കയ‍‍
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത