ബി.ഇ.എം. എച്ച്. എസ്. കാസർഗോഡ്/അക്ഷരവൃക്ഷം/ പ്രകൃതി എന്ന സത്യം

Schoolwiki സംരംഭത്തിൽ നിന്ന്
15:06, 29 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vijayanrajapuram (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രകൃതി എന്ന സത്യം

 
പ്രകൃതി എന്നതും സത്യം
നാം ചെയ്തത് തെറ്റ് എന്നതും സത്യം
പ്രകൃതിക്ക് സഹിക്കാനായില്ലെന്നതും സത്യം
പ്രകൃതി പ്രതിഫലം തന്നതും സത്യം

മരം മുറിച്ചതും സത്യം
ജലം മലിനമാക്കിയതും സത്യം
പ്ലാസ്റ്റിക്കുകൾ മണ്ണിലെറിഞ്ഞതും സത്യം
മണ്ണിനെ മലിനമാക്കിയതും സത്യം

ഓഖി വന്നതും സത്യം
നിപ്പ വന്നതും സത്യം
ഇരു തവണ പ്രളയം വന്നതും സത്യം
കോവിഡ്-19 വന്നതും സത്യം

ഭൂമിക്ക് സഹിച്ചില്ലെന്നതും സത്യം
പ്രകൃതി അനുഭവിച്ചത് നാം തിരിച്ചറിഞ്ഞതും -സത്യം
പല തവണ നമ്മെ ഓർമിപ്പിച്ചതും സത്യം
പ്രകൃതി എന്നത് അതിലും വലിയ സത്യം

A.R. ANAINA
8 D ബി.ഇ.എം. എച്ച്. എസ്. കാസർഗോഡ്
കാസർഗോഡ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത