മുഴപ്പാല എൽ പി എസ്/അക്ഷരവൃക്ഷം/കൊറോണക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
14:55, 29 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- MT 1260 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണക്കാലം

നമ്മുടെ രാജ്യം കാർന്നു തിന്നൊരു
കൊറോണയെന്നൊരു ഭീകരനെ
ഒറ്റക്കെട്ടായ് നിന്നിട്ട്
തുരത്തിടാം കൊറോണയെ
നമ്മുടെ നാടിൻ രക്ഷയ്ക്കായ്
ഒറ്റക്കെട്ടായ് നിന്നീടാം
പുറത്ത് പോയി വന്നെന്നാൽ
കൈകൾ സോപ്പിട്ട് കഴുകേണം
വീട്ടിൽ അടച്ചുപൂട്ടി നിന്നിട്ട്
തുരത്തീടും നമ്മൾ കൊറോണയെ
 

ശ്രീവേദ പി.പി
നാലാംതരം മുഴപ്പാല എൽ പി
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT_1260 തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത