എ.എം.യു.പി.സ്കൂൾ വാണിയന്നൂർ/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
14:42, 29 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vaniyannur (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ <!-- തലക്കെട്ട് - സമചിഹ്ന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ
എന്താ നിപ്പെ നിന്റെ പണിയൊന്നും ഇവിടെ ഏശിയില്ലേ ? ഇനി എന്റെ ഊഴം കണ്ടോ .ഇത് നീ ഉദ്ദേശിക്കുന്ന നാടല്ല . കേരളമാണ് .എന്റെ അവസ്ഥ നിനക്ക്‌ വരേണ്ടങ്കിൽ ഈ നിമിഷംപ്പോക്കോ.

ഈ ലോകം തന്നെ എന്നേ കണ്ട് ഭയപ്പെട്ടിട്ടേ ഉള്ളൂ. അപ്പളാ ഈ കൊച്ചു കേരളം . ഹയോ... ഇപ്പോൾ എന്തായി. കോവിഡ് - അപ്പോഴേ പറഞ്ഞതല്ലേ കേരളത്തേ തോൽപ്പിക്കാൻ മാത്രം നീ വളർന്നീട്ടില്ല എന്ന് [ങ] ഏത് ആ പത്ത് വന്നാലും ഒറ്റക്കെട്ടായി നിൽക്കുന്ന ജനങ്ങളുടെ നാടാണ് ഇത്. ഞാനോ നിയ്യോ അല്ല ആര് വിചാരിച്ചാലും കേരളത്തെ തകർക്കാനാവില്ല.

FATHIMA FIDHA
VI B എ.എം.യു.പി.സ്കൂൾ വാണിയന്നൂർ
TANUR ഉപജില്ല
MALAPPURAM
അക്ഷരവൃക്ഷം പദ്ധതി, 2020
എ.എം.യു.പി.സ്കൂൾ വാണിയന്നൂർ