എ.എം.യു.പി.സ്കൂൾ വാണിയന്നൂർ/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ
എന്താ നിപ്പെ നിന്റെ പണിയൊന്നും ഇവിടെ ഏശിയില്ലേ ? ഇനി എന്റെ ഊഴം കണ്ടോ . ഇത് നീ ഉദ്ദേശിക്കുന്ന നാടല്ല . കേരളമാണ് . എന്റെ അവസ്ഥ നിനക്ക്‌ വരേണ്ടങ്കിൽ ഈ നിമിഷം പ്പോക്കോ.

ഈ ലോകം തന്നെ എന്നേ കണ്ട് ഭയപ്പെട്ടിട്ടേ ഉള്ളൂ. അപ്പളാ ഈ കൊച്ചു കേരളം .
ഹയ്യോ...
ഇപ്പോൾ എന്തായി. കോവിഡ്? അപ്പോഴേ പറഞ്ഞതല്ലേ. കേരളത്തേ തോൽപ്പിക്കാൻ മാത്രം നീ വളർന്നീട്ടില്ല എന്ന് [ങ]
ഏത് ആപത്ത് വന്നാലും ഒറ്റക്കെട്ടായി നിൽക്കുന്ന ജനങ്ങളുടെ നാടാണ് ഇത്. ഞാനോ നിയ്യോ അല്ല ആര് വിചാരിച്ചാലും കേരളത്തെ തകർക്കാനാവില്ല.

ഫാത്തിമ ഫിദ
6 B എ.എം.യു.പി.സ്കൂൾ വാണിയന്നൂർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കഥ