എ എൻ എം യു പി എസ് ഗോഖലെ നഗർ/അക്ഷരവൃക്ഷം/ മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
14:38, 29 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- S15361 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മഹാമാരി <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മഹാമാരി


അതിജീവനത്തിന്റെ കര.............
                                      നിശബ്ദത എന്തെന്നറി
യാത്ത നാടും നഗരവും
നിശബ്ദതയിൽ ആഴ്ന്നു
പോയിടുന്നു.ഉറങ്ങികിടക്കുന്ന നഗരങ്ങൾ കണ്ടപ്പോൾ
എൻ മനം അറിയാതെ നൊന്തു പോയി.............
ലോകത്തെ ബാധിച്ച മഹാമാരി നീ..... ......
എന്തിനീ ക്രൂരതകാട്ടിടുന്നു
ജീവിതംഎന്തെന്നറിയാതെ
മനുഷ്യർപൊലിഞ്ഞുവീഴുന്നിതാ മഹാമാരിയിൽ
ജീവനു വേണ്ടി പിടയുന്ന
ജനതയെ ഓർക്കുമ്പോൾ
എൻ കണ്ണുനിറഞ്ഞ്
              പോകുന്നൂ............
ആരോഗ്യ സംരക്ഷകർ തന്നുടെ ജീവൻനൽകുന്നിതാ....
ലോക ജനതയ്ക്കായ്.
മതിയാക്കൂ.....മതിയാക്കൂ..
നിന്നുടെ കോപം.
ഇനിവേണ്ട..... ഇനിവേണ്ട..
ഈ ഭൂമിൽ.
അതിജീവനത്തിന്റെ കരയോടടുക്കാറായ്
മടങ്ങി പോവുനീ.......... മഹാമാരിയെ.............


 

ആദിത്യ കെ.ജെ
7A എ.എൻ എം യു .പി സ്കൂൾ ഗോഖലെ നഗർ
സുൽത്താൻ ബത്തേരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത