ഹരിജൻ വെൽഫെയർ എൽ പി എസ്സ് ആപ്പാഞ്ചിറ/അക്ഷരവൃക്ഷം/ ലോകം കീഴടക്കിയ കോവിഡ്

Schoolwiki സംരംഭത്തിൽ നിന്ന്
14:00, 29 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 45324 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ലോകം കീഴടക്കിയ കോവിഡ് <!-- ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ലോകം കീഴടക്കിയ കോവിഡ്

ഇന്ന് ലോകം കീഴടക്കിയ ഏറ്റവും വലിയ മഹാമാരിയാണ് കോവിഡ് -19 .ഇത് ഒരു വൈറസ് ആണ് .ചൈനയിലെ വുഹാനിലാണ് ആദ്യമായി ഈ വൈറസ് സ്ഥിതീകരിച്ചത് .ഇന്ന് ലോകമെമ്പാടും ഇതു വാപിച്ചിരിക്കുന്നു .നമ്മെ വിട്ടുമാറാത്ത മഹാമാരിയായി ഇതു മാറിയിരിക്കുന്നു . ദിവസവും നിരവധി ആളുകൾ മരണപ്പട്ടിരിക്കുന്നു .ഇതിനെതിരേ നാം പ്രവർത്തിക്കണം . സാമൂഹികയകലം പാലിച്ചു വക്തിശുചിതും പാലിച്ചു മാസ്കും ഗ്ലൗസും ധരിച്ചു നാം ഇതിനെതിരേ പോരാടണം .നമ്മുടെ നാട്ടിൽനിന്നും ഇതിനെ നാം തുരുത്തണം ഇതിനായി നമുക്ക് പ്രവർത്തിക്കാം.

അഭിമന്യ ഇ പി
1A ഗവ.ഹരിജൻ.വെൽഫയർ.എൽ.സ്കൂൾ.ആപ്പാഞ്ചിറ
കുറവിലങ്ങാട് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം