കടമ്പൂർ നോർത്ത് യു.പി.എസ്/അക്ഷരവൃക്ഷം/കൊറോണ
കൊറോണ
ലോകത്ത് കോവിഡ് 19 എന്ന മഹാമാരി പടർന്ന് പിടിച്ചിട്ട് കുറച്ചു നാളുകളായി .വൈറസ് ഏറ്റവും കൂടുതൽ നാശം വിതച്ച രാജ്യങ്ങൾ ഇറ്റലി , സ്‌പെയിൻ ,യു . കെ എന്നിവയാണ് .കോവിഡ് ഭേദമായവരുടെ നിരക്കിൽ കേരളം ലോകശരാശരിയേക്കാൾ ഏറെ മുന്നിലാണ് .ഇന്ത്യയിൽ ആദ്യം സ്ഥിതീകരിച്ചത് ചൈനയിൽ നിന്ന് വന്ന വിദ്യാർത്ഥിനിക്കാണ് .കൊറോണയെ പേടിക്കാതെ പ്രതിരോധിക്കുക്കയാണ് വേണ്ടത് .കൈകൾ ശുചിയാക്കാതെ മൂക്ക് ,കണ്ണ് , വായ എന്നിവ തൊടുന്നതിലൂടെ വൈറസ് നമ്മുടെ ശരീരത്തിനകത്ത് കയറുന്നു .വൈറസ് ബാധയിൽ നിന്ന് രക്ഷപ്പെടാനുള്ള ഏറ്റവും നല്ല മാർഗം ഇടയ്ക്കിടെ സോപ്പുപയോഗിച്ചോ ഹാന്റ് വാഷ് ഉപയോഗിച്ചോ കൈകൾ വൃത്തിയായി കഴുകുക .രോഗം ബാധിച്ച ആളുമായി ഒരു മീറ്റർ അകലം പാലിക്കണം .അത്യാവശ്യ സാധനങ്ങൾക്ക് മാത്രമേ പുറത്തിറങ്ങാൻ പാടുള്ളൂ .തുമ്മുമ്പോഴും ചുമക്കുമ്പോഴും മുഖം മറയ്ക്കണം .
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണ്ണൂർ സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണ്ണൂർ സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 29/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം