എ.എം.എൽ.പി.സ്കൂൾ കളത്തിങ്കൽപാറ‍‍‍ ‍‍/അക്ഷരവൃക്ഷം/ അന്തകൻ

Schoolwiki സംരംഭത്തിൽ നിന്ന്
അന്തകൻ

കുട്ടയുമായി പോയോരെല്ലാം
കവറിലിട്ടു കുട്ടയിലാക്കി
കയ്യും വീശി പോയോരെല്ലാം
കവറിലാക്കി പോരുന്നു.......

  കുട്ട തട്ടിൽ വെക്കുന്നൂ
  കുട്ട തട്ടിൽ വെക്കുന്നൂ
  കവറ് പുറത്തേക്കെറിയുന്നൂ
  കവറ് പുറത്തേക്കെറിയുന്നൂ

മണ്ണിലാകെ നിറയുന്നൂ ...
മണ്ണിലാകെ നിറയുന്നൂ ...
അന്തകനാകും പ്ലാസ്റ്റിക് ....
അന്തകനാകും പ്ലാസ്റ്റിക്
    

റിതിൻ കൃഷ്ണ E
4 C എ.എം.എൽ.പി.സ്കൂൾ കളത്തിങ്കൽപാറ‍‍‍ ‍‍
പരപ്പനങ്ങാടി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത