കുട്ടയുമായി പോയോരെല്ലാം
കവറിലിട്ടു കുട്ടയിലാക്കി
കയ്യും വീശി പോയോരെല്ലാം
കവറിലാക്കി പോരുന്നു.......
കുട്ട തട്ടിൽ വെക്കുന്നൂ
കുട്ട തട്ടിൽ വെക്കുന്നൂ
കവറ് പുറത്തേക്കെറിയുന്നൂ
കവറ് പുറത്തേക്കെറിയുന്നൂ
മണ്ണിലാകെ നിറയുന്നൂ ...
മണ്ണിലാകെ നിറയുന്നൂ ...
അന്തകനാകും പ്ലാസ്റ്റിക് ....
അന്തകനാകും പ്ലാസ്റ്റിക്