വി.കെ.എൻ.എം.എച്ച്.എസ്.എസ്. വയ്യാറ്റുപുഴ/അക്ഷരവൃക്ഷം/ലോകനന്മ

12:26, 29 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 38031 (സംവാദം | സംഭാവനകൾ) ('{{BoxTop1................. | തലക്കെട്ട്= ലോകനന്മ       <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ഫലകം:BoxTop1.................


ലോകനന്മ നേരമായിന്നു പോരാടുവാൻ കൂട്ടരെ പ്രതിരോധ മാർഗ്ഗത്തിലൂടെ സന്ദർശനം നമുക്കൊഴിവാക്കീടാം ഹസ്തദാനം നമുക്കൊഴിവാക്കീടാം രാവില്ല പകലില്ല പോലീസുകാരൊക്കെ ജന നന്മയ്ക്കുവേണ്ടിയലയുന്നു ജാഗ്രതയോടെ ശു‍‍‍‍ചിത്വബോധത്തോടെ മുന്നേറിടാം ഭയക്കാതെ വൃത്തിയാക്കു ഇടയ്ക്കെങ്കിലും കൈകൾ തൊടേണ്ടാ മുഖം,മൂക്കമക്കണ്ണുരണ്ടും രോഗലക്ഷണങ്ങളുണ്ടെങ്കിൽ മറയ്ക്കാതെ ഏവരേയും അറിയിച്ചു മാറിനില്ക്കു ഈ ലൊകനന്മയ്ക്കുവേണ്ടി



അമീഷാ രാജേഷ്
ക്ലാസ്സ് 8 A V K N M
PATHANAMTHITTA ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത