മണ്ണൂർ നോർത്ത് എ യു പി സ്ക്കൂൾ/അക്ഷരവൃക്ഷം/മാറുന്ന ലോകം
മാറുന്ന ലോകം
വേഗത്തിൽ പായുന്ന ലോകത്ത് നാമിന്ന് പലരും മറന്നിടും മനുഷ്യകുലം ശാസ്ത്രവും വിവര സാങ്കേതികവിദ്യയും അനുദിനം വളരുന്ന ലോകമിതല്ലോ വിദ്യയും സമ്പത്തും അതിലും വളർന്നു നാമിന്നു ആകാശം മുട്ടെ വളർന്നു എന്നാൽ ശുചിത്വവും ആരോഗ്യകാര്യവും മറന്നു പോകുന്ന രണ്ട് സുഹൃത്തുക്കളായി ശുചിത്വം പ്രധാനം ജീവിതത്തിൽ തിരക്കുകൾ എല്ലാം കഴിഞ്ഞു വരുന്ന നാം വീടിന്റെ ഉമ്മറത്തെത്തുന്ന നേരത്ത് വൃത്തിയാക്കീടണം കൈകാലുകൾ അല്ലെങ്കിൽ വന്നീടും വിരുന്നുകാരെപ്പോലെ കോറോണയെപ്പോലുള്ള വൈറസുകൾ എല്ലാം കൊതിക്കുന്ന മനുഷ്യലോകം കൊറോണക്കുള്ളിൽ അകപ്പെട്ടുപോയി ആരോഗ്യത്തോടൊപ്പം ഭക്ഷണവും മായം കലരാത്ത അടുക്കളയും വ്യായാമം അതിലൂടെ ആരോഗ്യവും മാരക രോഗത്തെ തോൽപ്പിക്കും നമ്മൾ ആരോഗ്യമാണെന്നും വിജയിച്ചിടേണ്ടത്
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഫറോക്ക് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഫറോക്ക് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോഴിക്കോട് ജില്ലയിൽ 29/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ