എ.എം.എൽ.പി.സ്കൂൾ കൊട്ടന്തല/അക്ഷരവൃക്ഷം/സ്വാതന്ത്ര്യം
സ്വാതന്ത്ര്യം
ഒരിക്കൽ ഒരു ചെന്നായയും ' വളർത്തുനായയും കണ്ടുമുട്ടി. കുട്ടുകാരാ നിനക്ക് നല്ല തടിയുണ്ടല്ലോ നിനക്ക് എവിടുന്നാ ഭക്ഷണം. എന യജമാ നൻ ജോലി .... 1 ചെയ്യുന്നതിന് തരുന്ന താ. എന്താനി െ ൻ റ ജോലി ? ചെന്നായ ചോദിച്ചു. ഞാൻ ' രാത്രി വീടിന് കാവൽ നിൽക്കും.ഇത്ര ചെറിയ ജോലിയാണോ? ഞാനും വരാം.എന്താ നിൻ റ .. കഴുത്തിലൊരു പാട് ?അതോ എന്നെ ചങ്ങലക്കിടുന്നതാ. ഞാനില്ല, വിശപ്പിന് റവേദനയേക്കാൾ വലുതാണ് സ്വാതന്ത്ര്യത്തിന്റെ ' വേദന .ഇതും - പറഞ്ഞ് ചെന്നായ തിരിച്ച് പോയി..
സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പരപ്പനങ്ങാടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പരപ്പനങ്ങാടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- മലപ്പുറം ജില്ലയിൽ 29/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ