എ.എം.എൽ.പി.സ്കൂൾ കൊട്ടന്തല/അക്ഷരവൃക്ഷം/സ്വാതന്ത്ര്യം

Schoolwiki സംരംഭത്തിൽ നിന്ന്
സ്വാതന്ത്ര്യം

ഒരിക്കൽ ഒരു ചെന്നായയും ' വളർത്തുനായയും കണ്ടുമുട്ടി. കുട്ടുകാരാ നിനക്ക് നല്ല തടിയുണ്ടല്ലോ നിനക്ക് എവിടുന്നാ ഭക്ഷണം. എന യജമാ നൻ ജോലി .... 1 ചെയ്യുന്നതിന് തരുന്ന താ. എന്താനി െ ൻ റ ജോലി ? ചെന്നായ ചോദിച്ചു. ഞാൻ ' രാത്രി വീടിന് കാവൽ നിൽക്കും.ഇത്ര ചെറിയ ജോലിയാണോ? ഞാനും വരാം.എന്താ നിൻ റ .. കഴുത്തിലൊരു പാട് ?അതോ എന്നെ ചങ്ങലക്കിടുന്നതാ. ഞാനില്ല, വിശപ്പിന് റവേദനയേക്കാൾ വലുതാണ് സ്വാതന്ത്ര്യത്തിന്റെ ' വേദന .ഇതും - പറഞ്ഞ് ചെന്നായ തിരിച്ച് പോയി..

ഹംസാറ ബീഹ്'.p. K
ഒന്നാം ക്ലാസ് എ.എം.എൽ.പി.സ്കൂൾ കൊട്ടന്തല
പരപ്പനങ്ങാടി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കഥ