എ.എം.എൽ.പി.സ്കൂൾ കൊട്ടന്തല/അക്ഷരവൃക്ഷം/കൊറോണ കുറിച്ചുള്ള കവിത

Schoolwiki സംരംഭത്തിൽ നിന്ന്
11:21, 29 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Santhosh Kumar (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ കുറിച്ചുള്ള കവിത <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ കുറിച്ചുള്ള കവിത

സർക്കാരു തന്നാ നിയമങ്ങളെല്ലാം

 ഒന്നായി നമുക്ക് ഏറ്റെടുക്കാം

 എല്ലാ ജീവികളോടും ഉള്ള കടമയായി കാത്തിടാം

 പുറത്തിറങ്ങേണ്ട നാടും കാണേണ്ട

 നാട്ടിൽ നിന്ന് കൊറോണ പോകുംവരെ

 കുറച്ചു ദിവസങ്ങൾ വീട്ടിൽ കഴിയു വിൻ

 നാട്ടിൽ നിന്നും മഹാമാരി പോകുംവരെ

ഷാദിന ഷെറിൻ
IV എ.എം.എൽ.പി.സ്കൂൾ കൊട്ടന്തല
പരപ്പനങ്ങാടി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത