സർക്കാരു തന്നാ നിയമങ്ങളെല്ലാം ഒന്നായി നമുക്ക് ഏറ്റെടുക്കാം എല്ലാ ജീവികളോടും ഉള്ള കടമയായി കാത്തിടാം പുറത്തിറങ്ങേണ്ട നാടും കാണേണ്ട നാട്ടിൽ നിന്ന് കൊറോണ പോകുംവരെ കുറച്ചു ദിവസങ്ങൾ വീട്ടിൽ കഴിയു വിൻ നാട്ടിൽ നിന്നും മഹാമാരി പോകുംവരെ
സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത